ആരോഗ്യം, സാമ്പത്തിക സ്വയംപര്യാപ്തത, രാജ്യപുരോഗതി എന്നീ മൂന്നു ലക്ഷ്യങ്ങളും പരസ്പരപൂരകമാണ്. ഇതറിയുന്നവരുടെ ഒരു വലിയ കൂട്ടായ്മ ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. കക്ഷിരാഷ്ട്രീയങ്ങള്‍ക്കും ജാതി-മതഭേദങ്ങള്‍ക്കും അതീതമായ ഈ പ്രസ്ഥാനത്തില്‍ ഇപ്പോള്‍ 3 കോടിയിലേറെ അംഗങ്ങളുണ്ട്. ജൈവോത്പന്നങ്ങളിലൂടെ ആരോഗ്യം,സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗത്തിലൂടെ സ്വരാജ് എന്നീ ആശയങ്ങളുടെ പ്രചാരണത്തിനായുള്ള ബോധവത്ക്കരണമാണ് മാര്‍ഗം.
ഒപ്പം ആരോഗ്യകരമായ,
ഗുണനിലവാരമുള്ള,
നിത്യോപയോഗസാധനങ്ങളുടെ വിതരണവും ഉണ്ട്.
അവയുടെ പരമാവധിവില, പൊതുവിപണിയിലുള്ള
അതേ ഗുണനിലവാരമുള്ള സാധനങ്ങളെക്കാള്‍ കുറവാണ്. ഇടനിലക്കാരെയും പരസ്യവും ഒഴിവാക്കുന്നതാണ് കാരണം.
ഒരു തവണ 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങാന്‍ തയ്യാറാകുന്നവര്‍ക്കെല്ലാം വീണ്ടും
വിലക്കുറവോടെ സാധനങ്ങള്‍ കിട്ടും. ഒപ്പം സൗജന്യമായി പ്രസ്ഥാനത്തില്‍ അംഗത്വവും
നല്കുന്നു. അതിന് ഐഡന്റിറ്റി കാര്‍ഡ്, ബാങ്ക്
പാസ്സ്ബുക്കിന്റെ ആദ്യപേജ് എന്നിവയുടെ കോപ്പി, ഒരു
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നല്കണം. അംഗത്വംകിട്ടിയാല്‍ പിന്നെ ഈ പ്രസ്ഥാനം
നേരിട്ട് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന
സാധനങ്ങള്‍ക്കെല്ലാം (ഒരിനം മാത്രം വാങ്ങിയാലും) വീണ്ടും വിലക്കുറവു ലഭിക്കും. ഈ
സംവിധാനത്തില്‍ ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത് ഉത്പന്നങ്ങളുടെ പ്രചാരണത്തില്‍
പങ്കാളികളായാണ്. താന്‍ ഉപയോഗിച്ച ഉത്പന്നങ്ങളുടെ ഗുണമേന്മയെയും
പ്രയോജനങ്ങളെയുംപറ്റി തനിക്കറിയാവുന്നവരോടു പറഞ്ഞാല്‍ത്തന്നെ നല്ലൊരു പ്രവര്‍ത്തനമായി.
അതിന്റെ ഫലമായി ഈ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ച് സ്വന്തം ആരോഗ്യനില വര്‍ധിപ്പിക്കുന്നവരുടെ
എണ്ണം വര്‍ധിക്കുന്നു. അതിലൂടെ അവര്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തതയും നേടാന്‍
കഴിയുംവിധമാണ് പ്രവര്‍ത്തനം. അംഗത്വം നേടിയവര്‍ക്ക് ഓരോ മാസവും വാങ്ങിയ സാധനങ്ങള്‍ക്കു
ലഭിച്ച വിലക്കുറവിനു പുറമേ അവയുടെ ബിസിനസ്മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബോണസ്
ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതാണ്. തനിക്ക്
അംഗത്വംകിട്ടിയ ഗ്രൂപ്പില്‍ ആളുകൂടുന്നതിനനുസരിച്ച് ഈ ബോണസ്സിന്റെ നിരക്ക്
കൂടിക്കൂടിവരും. സ്വന്തമായി ഒരു ടീം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ താന്‍ അംഗമായിരിക്കുന്ന
ടീമില്‍ മൊത്തത്തിലുണ്ടായ ബിസിനസ്മൂല്യവും താന്‍ ഉണ്ടാക്കിയ ടീമിന്റെ
ബിസ്സിനസ്മൂല്യവും വര്‍ധിക്കുന്നതിനനുസരിച്ച് വലിയതോതില്‍ വരുമാനം ലഭ്യമാക്കാന്‍
അവസരമുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തെക്കാളുപരി സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും
കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ചൈതന്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നഎല്ലാവര്‍ക്കും
വലിയ വിജയം വാഗ്ദാനം ചെയ്യുന്ന ഈ സംരംഭത്തെക്കുറിച്ച് കൂടുതല്‍ അറിയാനും
എന്നോടൊപ്പം ശക്തമായ ഒരു ടീമില്‍ ചേരാനും താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.
fb name: namapriyan josaantany;
fb name: namapriyan josaantany;
mobile: 8848827644; manobhavam@gmail.com