ഞാനും അംഗമായ ഇന്ത്യൻ (മൾട്ടി സ്റ്റേറ്റ്) കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തൊടുപുഴയിലും കോട്ടയത്തും തിരുവല്ലയിലും ബ്രാഞ്ചുകൾ തുടങ്ങിയിട്ടുണ്ട്. പ്രവർത്തകരും നിക്ഷേപകരും വര്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ താമസിയാതെതന്നെ മുണ്ടക്കയം, കട്ടപ്പന, അടിമാലി മുതലായ സ്ഥലങ്ങളിലും ബ്രാഞ്ചുകൾ തുടങ്ങും. ഏജന്റുമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക:
ഗീതമ്മ സുരേഷ് - 9947925268
ജോസാന്റണി - 8848827644