ശ്രീ ജോണി പ്ലാത്തോട്ടം എഴുതിയ ഓരോ വാക്കും ഏതെങ്കിലും മന്ത്രി വായിച്ചെങ്കില്‍, അവരിങ്ങനെ ഇനിയും തെക്കുവടക്ക് നടന്നു സമയം കളയാതെ ഡാം കാലിയാക്കാന്‍ ആദ്യം ഓര്‍ഡര്‍ ഇടണം. ഇല്ലെങ്കില്‍ കേരളത്തിലെ ഓരോരുത്തന്റെയും പേര് ഗിന്നസ് ബുക്കില്‍ ചേര്‍ക്കേണ്ടിവരും - മരണം തീര്‍ച്ചയുള്ള ഒരത്യാഹിതത്തിനു മുന്നില്‍ ഒരു തരി പേടിക്കാതെ വര്‍ഷങ്ങളോളം കൈയും കെട്ടി നിന്ന ധീരന്മാര്‍ എന്ന ബഹുമതിക്കായി. നമുക്കെപ്പോഴും വലുത് മരണം വരിച്ചും ലോകറിക്കോര്‍ഡില്‍ കയറിപ്പറ്റുക എന്നതാണല്ലോ. എന്തെങ്കിലും ചെയ്യേണ്ടപ്പോള്‍ ഒന്നും ചെയ്യാതെയും ആരെയും ഒന്നും ചെയ്യാന്‍ അനുവദിക്കാതെയും ഹര്‍ത്താല്‍ നടത്തുന്ന ശീലമുള്ളവര്‍ക്ക് വെള്ളപ്പൊക്കം കഴിഞ്ഞാല്‍ ഈ പണിക്കു പിന്നെ റോഡും മണ്ണും ഉണ്ടാവില്ലല്ലോ എന്ന വിഷമമാല്ലാതെ വേറൊരു വിഷമവും തോന്നുകയേ ഇല്ല താനും. ശ്രീ ബുദ്ധന്‍ പോലും തോറ്റുപോകുന്ന നിര്‍വൃതിയല്ലേ ഇത്? Zacharias Nedunkanal
ശ്രീ ജോണി പ്ലാത്തോട്ടം എഴുതിയ ഓരോ വാക്കും ഏതെങ്കിലും മന്ത്രി വായിച്ചെങ്കില്‍, അവരിങ്ങനെ ഇനിയും തെക്കുവടക്ക് നടന്നു സമയം കളയാതെ ഡാം കാലിയാക്കാന്‍ ആദ്യം ഓര്‍ഡര്‍ ഇടണം. ഇല്ലെങ്കില്‍ കേരളത്തിലെ ഓരോരുത്തന്റെയും പേര് ഗിന്നസ് ബുക്കില്‍ ചേര്‍ക്കേണ്ടിവരും - മരണം തീര്‍ച്ചയുള്ള ഒരത്യാഹിതത്തിനു മുന്നില്‍ ഒരു തരി പേടിക്കാതെ വര്‍ഷങ്ങളോളം കൈയും കെട്ടി നിന്ന ധീരന്മാര്‍ എന്ന ബഹുമതിക്കായി. നമുക്കെപ്പോഴും വലുത് മരണം വരിച്ചും ലോകറിക്കോര്‍ഡില്‍ കയറിപ്പറ്റുക എന്നതാണല്ലോ. എന്തെങ്കിലും ചെയ്യേണ്ടപ്പോള്‍ ഒന്നും ചെയ്യാതെയും ആരെയും ഒന്നും ചെയ്യാന്‍ അനുവദിക്കാതെയും ഹര്‍ത്താല്‍ നടത്തുന്ന ശീലമുള്ളവര്‍ക്ക് വെള്ളപ്പൊക്കം കഴിഞ്ഞാല്‍ ഈ പണിക്കു പിന്നെ റോഡും മണ്ണും ഉണ്ടാവില്ലല്ലോ എന്ന വിഷമമാല്ലാതെ വേറൊരു വിഷമവും തോന്നുകയേ ഇല്ല താനും. ശ്രീ ബുദ്ധന്‍ പോലും തോറ്റുപോകുന്ന നിര്‍വൃതിയല്ലേ ഇത്?
മറുപടിഇല്ലാതാക്കൂZacharias Nedunkanal