ഈ യാത്ര ഹൃദയപൂർവം ആസ്വദിക്കുക! കാരണം, നാം ചെയ്തുകൊണ്ടിരിക്കുന്ന ഈ യാത്രപോലെ
മറ്റൊരു യാത്രയും ഇല്ല. ഓൺപാസ്സീവിലെ ഫൗണ്ടേഴ്സിന് അവർ എത്രമാത്രം അനുഗൃഹീതരാണെന്ന് സ്വയം അറിയണം. ശ്ര്ീ.
ആഷ് മുഫാറെ നമ്മുടെയും നമ്മുടെ കുടുംബങ്ങളുടെയും ജീവിതങ്ങളിൽ എന്നെന്നേക്കുമായുള്ള ഒരു പരിവർത്തനമാണ് ഉളവാക്കിയിട്ടുള്ളത്. ഓരോ പ്രഭാതത്തിലും
സ്വന്തം പ്രാഥമികാവശ്യങ്ങൾക്ക്താനിന്നെന്തുചെയ്യും എന്ന ആകുലതയില്ലാതെ
ഉണരാൻ അവസരമേ കിട്ടിയിട്ടില്ലാത്ത എല്ലാവർക്കുമായാണ് അദ്ദേഹം ഓൺ പാസ്സീവ് ഉണ്ടാക്കിയിട്ടുള്ളത് ലോകമെങ്ങുമുള്ള
ഇവർക്ക് ദൈനംദിനാവശ്യങ്ങൾ നിർവഹിക്കാനുള്ള
ശേഷി എങ്ങനെ ലഭിക്കും? ആഗോളവ്യാപകമായി ജനകോടികൾ
നേരിടുന്നതാണ് ഈ സംഘർഷവും വൈഷമ്യവും. ശ്രീ മുഫാറെ ആദ്യയംതന്നെ
തിരിച്ചറിഞ്ഞത് ശരിയായി വിതരണം ചെയ്താൽ
ഈ ഭൂമിയിലുള്ള ഓരോരുത്തർക്കും ഭക്ഷണവും പാർപ്പിടവും ലഭ്യമാക്കാൻ വേണ്ടത്ര ധനം ഇവിടെയുണ്ട് എന്ന വസ്തുതയാണ്. ആവശ്യമുള്ളവർ അധികമുള്ളിടത്തെല്ലാം ആ ധനം വിതരണം ചെയ്യാൻ ഒരു വാഹനം വേണം. അതു സാധ്യമാണെന്നും അദ്ദേഹത്തിനു
ബോധ്യമുണ്ടായി അതുകൊണ്ടാണ് ഓൺപാസ്സീവ് എന്ന സംവിധാനം അദ്ദഹം സൃഷ്ടിച്ചത്.
സ്വന്തം ബിസ്സിനസ്സുകൾ നടത്താന# ആവശ്യമുള്ള കാര്യങ്ങൾക്കായി പണം ചെലവാക്കുന്നവരുടെ അമൂല്യത തിരിച്ചറിഞ്ഞ്
ർക്ക് അതിനാവശ്യകമായ ഉപകരണങ്ങൾ ഓൺലൈനായി
, പരമാവധി കുറഞ്ഞ വിലയ്ക്ക്
ലഭ്യമാക്കാനുള്ള സംവിധാനം അദ്ദേഹം ഉണ്ടാക്കിയത് ഇങ്ങനെയാണ്. ശ്രീ മുഫാറെ ഈ മഹാദൗത്യത്തിൽ പങ്കാളിത്തം വഹിച്ച് തന്നെ സഹായിക്കാൻ ജനങ്ങളെ ക്ഷണിച്ചു. അങ്ങനെ വന്നവരെ ഫൗണ്ടർ എന്നു വിളിച്ചു. ശ്രീ മുഫാറെയും ജീവനക്കാരും ചേർന്ന് നിർമിതബുദ്ധി (AI)യുടെയും മെഷീൻ ലേണിങ്ങിന്റെയും അടിസ്ഥാനത്തിലുള്ള, പൂർണമായും സ്വയം പ്രവർത്തിക്കുന്ന fully automated) ഓട്ടോമേറ്റഡ് ഓരോരുത്തർക്കും തനിക്കുവേണ്ടി ഉണ്ടാക്കിയത് എന്ന് അനുഭവപ്പെടുന്ന ലക്ഷ്യം നേടാൻ ഏറ്റവും അനുയോജ്യമായ ഡിജിറ്റൽസ്യൂട്ട് സജ്ജമാക്കി. അത് വാങ്ങി ഉപയോഗിക്കുന്നവർക്ക് സ്വന്തം
കുടുംബങ്ങളിലെ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ അവ സഹായകമാകും. വലിയ വിലകൊടുത്ത് ഡിജറ്റൽ ഉത്പന്നങ്ങൾ വാങ്ങിയിരുന്നവർ താങ്ങാനാവുന്നവിലയ്ക്ക് ഗുണമമേന്മ കൂടുതലുള്ള
ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കും. ഇവിടെയുണ്ടായിരുന്ന
ധനംതന്നെ വിതരണം ചെയ്യപ്പെടുന്നരീതിയാണ് ഓൺപാസ്സീവ്
മാറ്റിമറിക്കുന്നത്. ഓൺപാസ്സീവ് കൊണ്ടുവരുന്ന ധനം ഫൗണ്ടർമാർ
പങ്കുവയ്ക്കുന്നു. ശ്രീ ആഷ് മുഫാറെയും കുടുംബവും അവരുടെ സമ്പത്ത് ഫൗണ്ടർമാരുമായി പങ്കുവയ്ക്കും എന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്
ആഷ് മുഫാറെയും കുടുബവും എങ്ങനെയാണോ അതുപോലെതന്നെ ഫൗണ്ടർമാരും അവർ അവരുടെ ധനവും വിശക്കുന്നവരും വീടില്ലാത്തവരും
ആയവരോട് സഹജസ്നേഹവും ശ്രദ്ധയും കരുതലും ഉള്ളവരായതിനാൽ അവർക്ക്
പങ്കുവയ്ക്കുകയും സഹായിക്കുകയും ചെയ്യും. ഇത് ലോകമെങ്ങുമായുള്ള ഇരുനൂറിലേറെ രാജ്യങ്ങൡലാണ്
സംഭവിക്കാൻപോകുന്നത്. നിങ്ങൾ നിങ്ങളെപ്പറ്റി മാത്രം വിചാരപപെടാതെ മാനവവംശത്തെ
ആകെ പരിഗണിച്ചതിന് ശ്രീ. ആഷ് മുഫാറെയോടും കുടുബത്തോടും സ്റ്റാഫിനോടും നന്ദി! നന്ദി!!
നന്ദി!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ