ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല എങ്കില്‍ ആം ആദ്മി പാര്‍ട്ടി ബിജെപി ക്കോ കൊണ്ട്ഗ്രെസ്സിന്റെയോ പിന്തുണ തേടില്ല കൂടാതെ അവര്‍ക്ക് പിന്തുണ കൊടുക്കുകയും ഇല്ല. വീണ്ടും തിരഞ്ഞെടുപ്പിന് ആം ആദ്മി പാര്‍ട്ടി തയ്യാറാവും. അല്ലായെങ്കില്‍ പൊതു ജനത്തിനു മുന്‍പാകെ ബിജെപിയും കോണ്‍ഗ്രസ്സും ഒരുമിച്ചു സര്‍ക്കാര്‍ ഉണ്ടാക്കട്ടെ ഇപ്പോള്‍ തിരശ്ശീലയ്ക്ക് പിന്നിലും അത് തന്നെയാണല്ലോ നടക്കുന്നത്. - അരവിന്ദ് കേജ്രിവാള്‍
Forty percent of Delhiites support AAP, claims party's new survey | Firstpost:
'via Blog this'
Forty percent of Delhiites support AAP, claims party's new survey | Firstpost:
'via Blog this'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ