Story Dated: Thursday, September 19, 2013 01:14
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസ് ഇല്ലാത്ത സ്‌ഥാനാര്‍ഥികളുടെ പട്ടികയുമായി ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.
ഡല്‍ഹി നിയമസഭയിലേക്ക് മത്സരിക്കുന്ന ആം ആദ്‌മി സ്‌ഥാനാര്‍ഥികളില്‍ ഒരാളുടെ പേരില്‍ പോലും ക്രിമിനല്‍ കേസ് ഇല്ലെന്ന് കെജ്‌രിവാള്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. 44 പാര്‍ട്ടി സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പാര്‍ട്ടിയിലെ പ്രമുഖരായ മനീഷ് ശിശോദിയ ഉള്‍പ്പെടെയുള്ളവര്‍ ആദ്യ പട്ടികയിലുണ്ട്. ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായി കിരണ്‍ ബേദി മത്സരിക്കണമെന്ന ആവശ്യം കെജ്രിവാള്‍ ആവര്‍ത്തിച്ചു.
രാഷ്‌ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്ന് കിരണ്‍ ബേദി നേരത്തേ വ്യക്‌തമാക്കിയിരുന്നു. ആം ആദ്‌മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വൈദ്യുതി ബില്‍ പകുതിയായി കുറയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയെ അഴിമതി മുക്‌തമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. വിവിധ സര്‍വേകളില്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണക്കുന്നത് കെജ്‌രിവാളിനെ ആണെന്ന് ആം ആദ്‌മി പാര്‍ട്ടി വ്യക്‌തമാക്കി.
41 ശതമാനം ആളുകളും െകജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെണന്ന് ആഗ്രഹിക്കുന്നവരാണെന്നു പാര്‍ട്ടി നേതാവും സാമൂഹികശാസ്‌ത്രഞ്‌ജനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. ഓരേ വീടും കയറി ഇറങ്ങിയുള്ള പ്രചരണമാണ് ആം ആദ്‌മി പാര്‍ട്ടി നടത്തുന്നത്.
- See more at: http://www.mangalam.com/print-edition/india/96625#sthash.BKca5U2w.dpufഡല്‍ഹി നിയമസഭയിലേക്ക് മത്സരിക്കുന്ന ആം ആദ്‌മി സ്‌ഥാനാര്‍ഥികളില്‍ ഒരാളുടെ പേരില്‍ പോലും ക്രിമിനല്‍ കേസ് ഇല്ലെന്ന് കെജ്‌രിവാള്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. 44 പാര്‍ട്ടി സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പാര്‍ട്ടിയിലെ പ്രമുഖരായ മനീഷ് ശിശോദിയ ഉള്‍പ്പെടെയുള്ളവര്‍ ആദ്യ പട്ടികയിലുണ്ട്. ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായി കിരണ്‍ ബേദി മത്സരിക്കണമെന്ന ആവശ്യം കെജ്രിവാള്‍ ആവര്‍ത്തിച്ചു.
രാഷ്‌ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്ന് കിരണ്‍ ബേദി നേരത്തേ വ്യക്‌തമാക്കിയിരുന്നു. ആം ആദ്‌മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വൈദ്യുതി ബില്‍ പകുതിയായി കുറയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയെ അഴിമതി മുക്‌തമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. വിവിധ സര്‍വേകളില്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണക്കുന്നത് കെജ്‌രിവാളിനെ ആണെന്ന് ആം ആദ്‌മി പാര്‍ട്ടി വ്യക്‌തമാക്കി.
41 ശതമാനം ആളുകളും െകജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെണന്ന് ആഗ്രഹിക്കുന്നവരാണെന്നു പാര്‍ട്ടി നേതാവും സാമൂഹികശാസ്‌ത്രഞ്‌ജനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. ഓരേ വീടും കയറി ഇറങ്ങിയുള്ള പ്രചരണമാണ് ആം ആദ്‌മി പാര്‍ട്ടി നടത്തുന്നത്.
ആം ആദ്‌മി പാര്‍ട്ടി സ്‌ഥാനാര്‍ഥി പട്ടികയുമായി കെജ്രിവാള്‍ | mangalam.com:
'via Blog this'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ